നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ സിനിമാ താരം എന്നതിനു പുറമേ സോഷ്യൽ മീഡിയയിൽ ആരാധകരേറെയുള്ള ഇൻഫ്ളുവൻസർ കൂടിയാണ്. ഇപ്പോഴിതാ, അഹാനയുടെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റാണ് വലിയ ചർച്ചയാകുന്നത്. ......
ദോഹ: മുപ്പത്തി അഞ്ച് വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോവുന്ന കൊച്ചി - കൊച്ചങ്ങാടി സ്വദേശിയും സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി)
സജീവ പ്രവർത്തകനും ഓൾഡ് റയ്യാൻ യൂണിറ്റ് പ്രസിഡന്റ്റുമായ സി.എ. സക്കീർ ഹുസൈന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി.
സൈഫുദ്ദീൻ എൻ. ......
ദോഹ:ഒരു നാടിനെയാകെ ഭൂപടത്തിൽ നിന്ന് മായ്ച്ചുകളഞ്ഞ വയനാട്ടിലെ മുണ്ടക്കൈ - ചൂരല്മല ഉരുള് ദുരന്തം നടന്നിട്ട് ഒരു വര്ഷം പൂര്ത്തിയായിട്ടും പുനരധിവാസം എങ്ങുമെത്താത്ത നിലയിലാണെന്നും സര്ക്കാര് സംവിധാനങ്ങള് കൂടുതല് കാര്യക്ഷമമായും സുതാര്യമായും പ്രവര്ത്തിക്കണമെന്നും പ്രവാസി വെല്ഫയര് വയനാട്; പുനരധിവാസം പെരുവഴിയില് എന്ന തലക്കെട്ടില് സംഘടിപ്പിച്ച സാമൂഹിക സംഗമം അഭിപ്രായപ്പെട്ടു. ദുരിതത്തിന് ഇരയായവര് അവരുടെ ഉറ്റവരും ജീവനോപാധികളും നഷ്ടപ്പെട്ട് ഇന്നും വാടക വീടുകളില് ജീവിതം തള്ളി നീക്കുകയാണ്. ......
ശ്രീനാരായണ ഗുരുദേവൻ നിശബ്ദ വിപ്ലവത്തിന് തിരികൊളുത്തിയ പുണ്യഭൂമിയാണ് അരുവിപ്പുറം. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന ഗുരുവിൻ്റെ മഹത്തായ സന്ദേശം ഇന്നും ഇവിടെ മുഴങ്ങുന്നു. ......
എറണാകുളം: തിരഞ്ഞെടുക്കപ്പെട്ട നേതാക്കൾക്ക് ജനങ്ങളുടെ പിന്തുണയുണ്ടെന്ന് കരുതി അവർക്ക് എന്തും ചെയ്യാമെന്നുള്ള ധാരണ തെറ്റാണെന്നും, അത് ഭരണഘടന അംഗീകരിക്കുന്നില്ലെന്നും സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വർ പറഞ്ഞു.
"ഈ രാജ്യത്ത് ഇപ്പോൾ സംഭവിക്കുന്നത്, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് ജനങ്ങളുടെ അംഗീകാരം ലഭിച്ചതുകൊണ്ട് അവർ ചെയ്യുന്നതെല്ലാം ശരിയാണെന്ന് വിശ്വസിക്കുന്നു എന്നതാണ്. ......
ന്യൂഡൽഹി: രജിസ്റ്റർ ചെയ്യാത്ത സൊസൈറ്റികളെയും ചില പ്രത്യേക സാഹചര്യങ്ങളിൽ 'നിർമ്മിത ട്രസ്റ്റ്' (constructive trust) ആയി കണക്കാക്കി സിവിൽ നടപടി ചട്ടം (CPC) സെക്ഷൻ 92 പ്രകാരം കേസെടുക്കാൻ കഴിയുമെന്ന് സുപ്രീം കോടതി. സൊസൈറ്റികൾ ട്രസ്റ്റുകളായി രൂപീകരിക്കപ്പെട്ടിട്ടില്ലെങ്കിൽ പോലും, അവയുടെ സ്വത്തുക്കളോ ഫണ്ടുകളോ പൊതു ധർമ്മപരമായോ മതപരമായോ ആയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെങ്കിൽ, അവയെ 'പൊതു ട്രസ്റ്റ്' ആയി പരിഗണിക്കാം.
ജസ്റ്റിസുമാരായ ജെ.ബി. ......
കൊച്ചി : ഭരണഘടനയിലെ മതനിരപേക്ഷത നീക്കം ചെയ്യുന്നത് ദുരുദ്ദേശപരമായിരിക്കുമെന്ന് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ.എം. ജോസഫ്.......